Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#കോമഡി ചലഞ്ച്

SEE WINNERS

Share with friends

കോമഡി എന്നത് ഒരു സായാഹ്നം കടന്നുപോകാനുള്ള സുഖകരമായ ഒരു മാർഗ്ഗം മാത്രമല്ല; നർമ്മം കേവലം വിനോദത്തെക്കാൾ ഒരുപാടു മുകളിലാണ്. എല്ലാവരുടെയും ജീവിതത്തിൽ ചിരിക്ക് സുപ്രധാനമായ പങ്കുണ്ട്. അതേസമയം, എഴുതിയ വാക്കുകളിലൂടെ ആളുകളെ ചിരിപ്പിക്കുന്നത് മനോഹരമായ ഒരു കലയാണ്.


 " I have many problems in my life. But my lips don't know that,

They always smile."     - Charlie Chaplin.


വരൂ എഴുത്തുകാരെ, ചിരിക്കാനും നിങ്ങളുടെ വാക്കുകളാൽ മറ്റുള്ളവരെ ചിരിപ്പിക്കാനും സമയമായി ...


നിയമങ്ങൾ:


1) സമർപ്പിക്കുന്ന എല്ലാ കൃതികളുടെയും തീം(Theme) കോമഡി അല്ലെങ്കിൽ നർമ്മം ആയിരിക്കണം

2) ഒരു എഴുത്തുകാരന് സമർപ്പിക്കാൻ കഴിയുന്ന കൃതികളുടെ എണ്ണത്തിന് പരിധിയില്ല.

3) എഡിറ്റർമാരുടെ സ്കോർ, സമർപ്പിച്ച കൃതികളുടെ എണ്ണം, നിങ്ങളുടെ കൃതികൾക്ക് ലഭിക്കുന്ന വായനക്കാരന്റെ ഇടപെടൽ അതായതു ലൈക്കുകൾ, റേറ്റിംഗുകൾ, അഭിപ്രായങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിജയികളെ തിരഞ്ഞെടുക്കും.

4) പങ്കെടുക്കുന്നവർ അവരവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കുക

5) എല്ലാവരും ഈ ലിങ്ക് വഴി വേണം അവരുടെ കൃതികൾ സമർപ്പിക്കാൻ

(https://contest.storymirror.com), അല്ലെങ്കിൽ രചനകൾ മത്സരത്തിന് യോഗ്യമാവുകയില്ല

6) സ്റ്റോറി മിററിന്റെ തീരുമാനം അന്തിമവും, പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികളും അത് മാനിക്കാൻ ബാധ്യസ്ഥരുമാണ് .


സമ്മാനങ്ങൾ:


1) ഓരോ ഭാഷയിലെയും ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും സ്റ്റോറിമിററിലെ സ്വർണ്ണ അംഗത്വവും ലഭിക്കും. 

2) അഞ്ചോ അതിലധികമോ കൃതികൾ സമർപ്പിക്കുന്നവർക്കു അഭിനന്ദന സർട്ടിഫിക്കറ്റ് നൽകും.

3) പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും


യോഗ്യത:


കൃതികൾ സമർപ്പിക്കാനുള്ള കാലയളവ് - മാർച്ച് 7 മുതൽ 2020 മാർച്ച് 31 വരെ


ഫലങ്ങൾ- 2020 ഏപ്രിൽ 20.


ഭാഷകൾ- തെലുങ്ക്, തമിഴ്, കന്നഡ, മലയാളം


കൃതികളുടെ വിഭാഗം: കഥ, കവിത, ഉദ്ധരണി