Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

# Mera Bharat

SEE WINNERS

Share with friends

എന്റെ ഭാരതം  

ലോകത്തിലെ ഏറ്റവും സാംസ്കാരിക വൈവിധ്യമാർന്ന രാജ്യമാണ് ഇന്ത്യ. ഭാഷ മുതൽ വസ്ത്രധാരണത്തിൽ വരെ, വിവിധ സാംസ്കാരിക സ്വത്വങ്ങളുടെ ഏറ്റവും സങ്കീർണ്ണമായ സംയോജനങ്ങളിലൊന്നാണ് നമ്മുടെ രാജ്യം.

വ്യത്യസ്തങ്ങളായ നിരവധി സംസ്കാരങ്ങളെ അതിന്റെ മനോഹാര്യതയിലും പൂർണ്ണതയിലും ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ വൈവിധ്യത്തെ ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

നമ്മുടെ രാജ്യമായ 'ഇന്ത്യ'യെ കുറിച്ച് എഴുതാനും, നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും സ്റ്റോറി മിറർ നിങ്ങളെ ക്ഷണിക്കുന്നു.
 
നിയമങ്ങൾ:

1. എല്ലാ തരം കഥകളും കവിതകളും  ക്ഷണിക്കുന്നു

2. വിഭാഗത്തിന്(Genre) നിയന്ത്രണങ്ങളൊന്നുമില്ല.

3. കഥ / കവിത ഒരു മത്സര ലിങ്ക് വഴി മാത്രം സമർപ്പിക്കുക.

4. മത്സരാർത്ഥികൾ അവരവർ സ്വന്തമായി എഴുതിയ കവിതകളും കഥകളും മാത്രം സമർപ്പിക്കുക.

5. സമർപ്പിക്കേണ്ട കഥകളുടെ / കവിതകളുടെ എണ്ണത്തിന് പരിധിയില്ല.

6. https://storymirror.com  ഇതിനകം സമർപ്പിച്ച കഥ / കവിത വീണ്ടും സമർപ്പിക്കാൻ പാടില്ല.

7. സ്റ്റോറി മിററിന്റെ തീരുമാനം അന്തിമവും പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും അതു ബാധ്യസ്ഥവുമാണ്

8. ലേഖനങ്ങൾ / ഉപന്യാസങ്ങൾ സമർപ്പിക്കാൻ അനുവാദമില്ല

9. രചനകൾ രാഷ്ട്രീയമായി പക്ഷപാതപരമായിരിക്കരുത്.


സമ്മാനങ്ങൾ:


1. മികച്ച 3 വിജയികൾക്ക് ഒരു സർട്ടിഫിക്കറ്റ്, ഒരു പുസ്തകം, സ്റ്റോറി മിറർ സിൽവർ അംഗത്വം എന്നിവ ലഭിക്കും.

2 . ഏഴോ അതിലധികമോ രചനകൾ സമർപ്പിക്കുന്നവർക്കു അഭിനന്ദന സർട്ടിഫിക്കറ്റ് നൽകും.

3 . പതിനഞ്ചോ(15 ) അതിൽ കൂടുതലോ രചനകൾ സമർപ്പിക്കുമ്പോൾ ഒരു പുസ്തകവും 250 രൂപയുടെ ഷോപ്പ് വൗച്ചറും ലഭിക്കും

3. എഡിറ്റർ സ്കോർ, ലൈക്കുകൾ, വ്യൂസ്, റേറ്റിംഗുകൾ, നിങ്ങളുടെ രചനകളെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്

യോഗ്യത

മത്സരം 2020 ജനുവരി 1 മുതൽ 31 വരെയാണ് സംഘടിപ്പിക്കുന്നത്

ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഒഡിയ, തമിഴ്, മലയാളം, കന്നഡ

രചനകളുടെ തരം: കവിതകൾ / കഥകൾ

ബന്ധപ്പെടേണ്ട വ്യക്തിmarketing@storymirror.com / 022-49240082 / 022-49243888