Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Krishnakishor E

Drama Romance Fantasy

3  

Krishnakishor E

Drama Romance Fantasy

അവളോടുള്ള പ്രണയം

അവളോടുള്ള പ്രണയം

1 min
151


ഇരുട്ടും വെളിച്ചവും ഒരു

താളിലൊതുങ്ങിയ നേരമെന്നോ


എൻ്റെ പ്രണയവും ഇഷ്ടവും രണ്ടായി തോന്നുന്നു -

ഇന്നെനിക്ക്.


പറയേണ്ട വാക്കുകൾ കേൾക്കുവാൻ 

കാതില്ല! 


വിടരാത്ത പുഞ്ചിരി പകർത്തുവാൻ പലരും.

എങ്കിലും ഞാൻ ഒറ്റയല്ല.


കരയുവാൻ കണ്ണും ചിരിക്കുവാൻ ചുണ്ടും

വെണ്‍മയിലായ് പറക്കട്ടെ പൊൻകൊലുസുമായിന്ന് ഞാൻ!


Rate this content
Log in

Similar malayalam poem from Drama