Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Richu Mary James

Romance Others

4.0  

Richu Mary James

Romance Others

മേഘത്തേരിൽ

മേഘത്തേരിൽ

1 min
422


മേഘത്തേരിലെത്തി നീ ഒരു മഴയുടെ കൊഞ്ചൽ പോലെന്നും...

എൻ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു നീയെന്നും മേഘത്തേരിൽ...


ഒരു കൊച്ചു മാലാഖയെപോൽ നീയെൻ മുന്നിൽ

നിൽക്കുന്ന കാഴ്ച്ച കാണാൻ കൊതിച്ചു പോയെന്നും...


മഴമുകിൽ വർണ്ണം ചാലിച്ചു നീ വരുമ്പോൾ അറിയാതെ

ഞാൻ തുറന്നു എൻ മനസ്സിൻ വാതിൽ നിനക്കായി....



Rate this content
Log in

Similar malayalam poem from Romance