മുല്ലപ്പൂവ്
മുല്ലപ്പൂവ്
1 min
319
യാസിൻ എന്നാൽ "ദൈവത്തിൻ്റെ സമ്മാനം" ….അതിൽനിന്നും വന്നുയെൻ ജാസ്മിൻ
എനിക്ക് മുടിയിൽ ചൂടുവാൻ വെള്ള ദാവണി ചുറ്റി നീയെൻ മുന്നിൽ...
നിൻ സുഗന്ധമെൻ മനസ്സിൽ കുളിർമഴയായി പൊഴിയുമ്പോൾ....
വന്നു ഞാൻ നിൻ മുന്നിൽ നിൽക്കെ തരുമോയെനിക്കൊരു വസന്തത്തിൻ മണിച്ചെപ്പ്…