കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാനേവം ചൊല്ലി. അറിയില്ലീ പണിയൊന്നുമെനിക്ക്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാനേവം ചൊല്ലി. അറിയില്ലീ പണിയൊന്നുമെനിക്ക്.
കല്യാണ മാല വന്നു. നാളെ കുഞ്ഞിപ്പെണ്ണിൻറെ കല്യാണം. കല്യാണ മാല വന്നു. നാളെ കുഞ്ഞിപ്പെണ്ണിൻറെ കല്യാണം.
ഒരു ദിവസം ശബ്ദമതൊന്നും കേട്ടില്ല. തിരക്കീ ഞാൻ പറ്റിയതെന്തേ? ഒരു ദിവസം ശബ്ദമതൊന്നും കേട്ടില്ല. തിരക്കീ ഞാൻ പറ്റിയതെന്തേ?