സ്റ്റോറിമിറർ നമ്മുടെ എഴുത്തുകാർക്കായി പുതിയൊരു അംഗീകാരം നൽകുന്നു - "ഓതർ ഓഫ് ദി മന്ത്", ഇത് പൂർണമായും രചനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുക.
പോയ മാസം ഞങ്ങളുടെ എഡിറ്റോറിയൽ ടീമിന് ഏറ്റവും ഇഷ്ടപ്പെട്ട രചനകളുടെ എഴുത്തുകാർക്ക് മാത്രമായി ഓരോ മാസവും ഞങ്ങൾ ഒരു പുതിയ മത്സരം ആരംഭിക്കും. ഇത്തരത്തിൽ തിരഞ്ഞെടുത്ത എഴുത്തുകാർക്ക് മാത്രമേ ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കു.
മത്സരം 15 ദിവസത്തേക്ക് നീളും. നിങ്ങളുടെ മികച്ച രചനകൾ മത്സരത്തിൽ സമർപ്പിക്കേണ്ടതുണ്ട്.
ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, ഒഡിയ, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം.
വിഭാഗം: കഥ & കവിത
നിയമങ്ങൾ:
സമ്മാനങ്ങൾ: