Rethika Adhi
Literary Captain
18
Posts
4
Followers
0
Following

എന്നെ ഞാൻ ആക്കിയ എന്റെ ഇന്നലകളോട് ആണ് എന്റെ പ്രണയം

Share with friends
Earned badges
See all

അകലുകയാണോ നീ വിദൂരതയിൽ അലിയുകയാണോ നീ അനന്തമായ സ്നേഹസാഗരം നിനക്കായ്‌ കാത്തിരിപ്പൂ അകലങ്ങളിൽ

ആയിരങ്ങളിലൊരുവൾ ഞാൻ ആരവങ്ങളൊരുപാടുണ്ട്. ആരതിക്കൊരുക്കണം ആഴിയിലെറിഞ്ഞോരാ അഴലെരിഞ്ഞുതീരുമ്പോൾ തിരയൊടുങ്ങിയ കടലുപോലെ ശാന്തമാകണമെൻ മനം

ജയപരാജയങ്ങൾ ആയിരുന്നു വിശ്രമത്തിന്റെ ഇടവേളകൾ നിശ്ചയിച്ചുകൊണ്ടിരുന്നത്. ഇന്നല്ലെങ്കിൽ നാളെ എന്നൊരു വാചകത്തിന്റെ പിൻബലത്തിൽ കഴിഞ്ഞുപോയ കാലമത്രയും വിശ്വസിച്ചത് ആ വിശ്രമത്തിലൂടെ ആയിരുന്നു.


Feed

Library

Write

Notification
Profile