എന്റെ മനോരഥം
നിങ്ങളുടെ സ്വപ്നങ്ങൾ കണ്ണുതുറന്നു കാണണം, നേട്ടങ്ങൾ കണ്ണടച്ചു ആസ്വദിക്കണം
ഇന്ന് കൊണ്ട് ലോകം അവസാനിക്കുന്നില്ല; ഇന്നത്തെ പരാജയങ്ങൾ നാളത്തെ തിരിച്ചറിവുകളാണ്; രാത്രി പുലരുമ്പോൾ വീണ്ടും അവസരങ്ങൾ ആത്മവിശ്വാസത്തോടെ ഉപയോഗിക്കുക. വിജയം സുനിശ്ചിതം.