പ്രകൃതി നൽകീടിന പച്ചക്കുട ചൂടി മനുജനു തണലേകുവാൻ പിറന്നു പ്രകൃതി നൽകീടിന പച്ചക്കുട ചൂടി മനുജനു തണലേകുവാൻ പിറന്നു
മർത്യാ നിൻ അടങ്ങാത്തൊരഹന്തയാൽ എരിഞ്ഞടങ്ങുന്നല്ലോ ഈ ഞാനും മർത്യാ നിൻ അടങ്ങാത്തൊരഹന്തയാൽ എരിഞ്ഞടങ്ങുന്നല്ലോ ഈ ഞാനും
ഗ്രാമത്തിൻറെ മുഖച്ഛായ മാറിയതു കണ്ടു ഞാൻ വിവർണ്ണയായ്…അവർണ്ണയായ്… ഗ്രാമത്തിൻറെ മുഖച്ഛായ മാറിയതു കണ്ടു ഞാൻ വിവർണ്ണയായ്…അവർണ്ണയായ്…
കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ... കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ...
ഇന്നിതാ ഒരു സൂര്യനുദിക്കുന്നു ഇന്നീ പവിത്രമാം ഭാരത മണ്ണില്ലായി ഇന്നിതാ ഒരു സൂര്യനുദിക്കുന്നു ഇന്നീ പവിത്രമാം ഭാരത മണ്ണില്ലായി