കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ... കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ...
കൂടൊഴിഞ്ഞു പറന്നിടും ജീവനു കാവലായി നിൽക്കുന്ന മാലാഖമാർ കൂടൊഴിഞ്ഞു പറന്നിടും ജീവനു കാവലായി നിൽക്കുന്ന മാലാഖമാർ
അമ്പലത്തിലിരുന്നരുളും പൊന്നുണ്ണി കൃഷ്ണ, പൊന്നണിഞ്ഞു നില്കും നീല കാർവർണ്ണ, അമ്പലത്തിലിരുന്നരുളും പൊന്നുണ്ണി കൃഷ്ണ, പൊന്നണിഞ്ഞു നില്കും നീല കാർവർണ്ണ,