ഈശ്വരാനീയെൻറെയകതാരിലറിവിന്റെ നാളമായെന്നും തെളിയേണേമേ ഈശ്വരാനീയെൻറെയകതാരിലറിവിന്റെ നാളമായെന്നും തെളിയേണേമേ
ഓടകുഴലൂതിയെൻ അരികിൽ ഓടി വന്നു കള്ള പുഞ്ചിരി തൂകിയെൻ മനം നിറച്ചു ഓടകുഴലൂതിയെൻ അരികിൽ ഓടി വന്നു കള്ള പുഞ്ചിരി തൂകിയെൻ മനം നിറച്ചു
ലോകത്തെ സൃഷ്ടിച്ചു, രക്ഷിച്ചു, സംഹരിക്കും, ദേവൻ, ദേവി! ലോകത്തെ സൃഷ്ടിച്ചു, രക്ഷിച്ചു, സംഹരിക്കും, ദേവൻ, ദേവി!
വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം
കാത്തരുളേണമേ ഗുരുവായൂരപ്പാ, നിൻ പാദ പങ്കജങ്ങൾ കാത്തരുളേണമേ ഗുരുവായൂരപ്പാ, നിൻ പാദ പങ്കജങ്ങൾ
ശബരി മലയിൽ കുടി കൊള്ളും അയ്യപ്പ ഭഗവാനെ, ഇടതു കരം നീട്ടി വലതു കൈകൊണ്ടഭയ മുദ്ര, ശബരി മലയിൽ കുടി കൊള്ളും അയ്യപ്പ ഭഗവാനെ, ഇടതു കരം നീട്ടി വലതു കൈകൊണ്ടഭയ മുദ്ര,