ഈശ്വരാനീയെൻറെയകതാരിലറിവിന്റെ നാളമായെന്നും തെളിയേണേമേ ഈശ്വരാനീയെൻറെയകതാരിലറിവിന്റെ നാളമായെന്നും തെളിയേണേമേ
സ്നേഹമെന്ന പദമിന്ന് അന്യമായി സ്നേഹമെന്ന വികാരം കുഴിച്ചുമൂടി സ്നേഹമെന്ന പദമിന്ന് അന്യമായി സ്നേഹമെന്ന വികാരം കുഴിച്ചുമൂടി
വിടപറഞ്ഞകലുവാനായിരുന്നെങ്കിൽ എന്തിനു വന്നു നീ എൻ ചാരെ... വിടപറഞ്ഞകലുവാനായിരുന്നെങ്കിൽ എന്തിനു വന്നു നീ എൻ ചാരെ...
ഒരിറ്റ് വെള്ളത്തിനായി അലറി വിളിച്ചപ്പോൾ, കണ്ടില്ല കാണാൻ കൊതിച്ചൊരാമുഖം. ഒരിറ്റ് വെള്ളത്തിനായി അലറി വിളിച്ചപ്പോൾ, കണ്ടില്ല കാണാൻ കൊതിച്ചൊരാമുഖം.
തോട്ടിൽപ്പെട്ടു ഞാൻ മുങ്ങിപ്പൊങ്ങിയപ്പോൾ, ആരോ എന്നെ വന്നു രക്ഷിച്ചു കരകയറ്റി. തോട്ടിൽപ്പെട്ടു ഞാൻ മുങ്ങിപ്പൊങ്ങിയപ്പോൾ, ആരോ എന്നെ വന്നു രക്ഷിച്ചു കരകയറ്റി.