വിട തരിക നീ വിഷാദ സന്ധ്യേ... അകലുകയാണ് ഞാനീ പടിഞ്ഞാറൻ മാറിലേക്ക്... വിട തരിക നീ വിഷാദ സന്ധ്യേ... അകലുകയാണ് ഞാനീ പടിഞ്ഞാറൻ മാറിലേക്ക്...
എന്തൊരഴകാ മിന്നും നിൻ താരകകുഞ്ഞുങ്ങൾക്ക്, എന്തൊരഴകാ മിന്നും നിൻ താരകകുഞ്ഞുങ്ങൾക്ക്,
ത്രിശൂലം വരഞ്ഞമാനത്ത് സിന്ദൂരം വാരിയണിഞ്ഞതുപോലെ ത്രിശൂലം വരഞ്ഞമാനത്ത് സിന്ദൂരം വാരിയണിഞ്ഞതുപോലെ