Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Shalu Rajesh

Romance

4  

Shalu Rajesh

Romance

പ്രേമം

പ്രേമം

1 min
299


ഞാൻ ഉണ്ടാക്കി സ്വർണ സുരഭിലാമായൊരു

പ്രേമവസന്തം കാലികമായാ നാളുകളെൻ       

മനസിലെ വിളലുകളിൽ                

ഒരു പിടി വെണ്ണീർ വാരി വിതറി   

       

അവ എന്നെ നോക്കി                  

ഒരു ചെറു മന്ദഹാസം പൊഴിച്ചു     

അതിൽ ഞാൻ നീറി നീറി               

ഒരു പുക കൊള്ളിയായി മാറവേ    


മായയാം ഈ ലോകത്തിലെ മായയാം    

ഈ സ്വപ്നങ്ങളിൽ ഭ്രമിച്ചു പോയൊരെൻ

മനസിലെ ചാപല്യമാം പൈങ്കിളി

എങ്ങോ പൊയ്മറഞ്ഞു ഒടുവിൽ   

          

ഞാനാ സത്യം തിരിച്ചറിയവേ         

എൻ മനം പതിയെ അസ്വസ്ഥയായ്         

പ്രേമം നിരാശയാണ്                 

പ്രേമം നീറുന്ന വേദന ആണ്         

ജീവനറ്റ പ്രേത്മാകളാണെല്ലാ കമിതാക്കളും 


Rate this content
Log in

More malayalam poem from Shalu Rajesh

Similar malayalam poem from Romance