സ്വപ്നങ്ങൾ മാറ്റപ്പെടുമ്പോൾ
സ്വപ്നങ്ങൾ മാറ്റപ്പെടുമ്പോൾ
എല്ലാം സ്വപ്നം പോലെ
ശുദ്ധം
എന്നാൽ
സ്വപ്നങ്ങൾ
എല്ലാം നടക്കില്ലലോ
ഇല്ല
ചിലപ്പോൾ
ചില
സ്വപ്നങ്ങൾ നാം മാറ്റും
അല്ലെങ്കിലും
എല്ലാം നടക്കാൻ ഉള്ളതല്ലലോ
ചിലതു
മാറ്റപ്പെടാൻ കൂടി അല്ലെ?
എല്ലാം സ്വപ്നം പോലെ
ശുദ്ധം
എന്നാൽ
സ്വപ്നങ്ങൾ
എല്ലാം നടക്കില്ലലോ
ഇല്ല
ചിലപ്പോൾ
ചില
സ്വപ്നങ്ങൾ നാം മാറ്റും
അല്ലെങ്കിലും
എല്ലാം നടക്കാൻ ഉള്ളതല്ലലോ
ചിലതു
മാറ്റപ്പെടാൻ കൂടി അല്ലെ?