ഒരിത്തിരി, ഒരിത്തിരികൂടെ നേരത്തെ നിനക്ക് വരാമായിരുന്നില്ലേ? ഒരിത്തിരി, ഒരിത്തിരികൂടെ നേരത്തെ നിനക്ക് വരാമായിരുന്നില്ലേ?
നിന്നിലെക്ക് ചേരുവാൻ നിന്റെ വിയർപ്പുകണങ്ങളിൽ പോലും അലിയുവാൻ നിന്നിലെക്ക് ചേരുവാൻ നിന്റെ വിയർപ്പുകണങ്ങളിൽ പോലും അലിയുവാൻ
അകലുവാൻ വയ്യ ഇന്നെനിക്ക് അരികിൽ നീയുണ്ടെന്നറിഞ്ഞനേരം അകലുവാൻ വയ്യ ഇന്നെനിക്ക് അരികിൽ നീയുണ്ടെന്നറിഞ്ഞനേരം
മന്ദസ്മിതമായി ഓടി മാറിയ കുളിർതെന്നൽ അവൾ തൻ മുടിയിഴപോലെ തോന്നി മന്ദസ്മിതമായി ഓടി മാറിയ കുളിർതെന്നൽ അവൾ തൻ മുടിയിഴപോലെ തോന്നി