Sona Dileep

Tragedy Fantasy

3  

Sona Dileep

Tragedy Fantasy

അറിയാ കഥയിലെ രാജകുമാരൻ

അറിയാ കഥയിലെ രാജകുമാരൻ

1 min
204


ആ വഴി താരയിലെ താരകങ്ങൾ പോലുമീ 

അറിയും നീ എന്ന കൽപക്കത്തെ 

ശിൽപികൾ പോലുമീ ശില്പമാക്കിയൊരു  തല്പകതെ 

രാജധാനിയോരം രാജകീയമി 

രാജ കല്പകം .

വഴിയോര സന്ധ്യയിൽ ആ തെരുവോര വീഥിയിൽ 

എവിടെയോ കണ്ടു ഞാൻ ഈ നാരിയെ 

ആ കാഴ്ച എന്നോ മറന്ന മരുഭൂത 

കാലമിന്നോർക്കുന്നു ഞാൻ 

നിൻ വിരൽ തുമ്പാൽ തളിർത്തൊരീ 

മന്ദഹാസമിന്നോർക്കുന്നു ഞാൻ 

മാതളയിതളാൽ ചുംബിച്ച അധരങ്ങൾ 

ഇന്നു വറ്റിയ പുഴയായി പൊയ്‌പ്പോയി 

ഹൃദയത്തിൽ എവിടയോ മറന്നിരുന്ന

സ്വപ്നത്തെ സ്വപ്നമായി മറക്കുവാൻ 

കഴിയുമിന്നെൻ മനം 

യാത്രകൾ തുടരെട്ടും, നീ എന്ന പാതിയെ 

പാതിയായി വിട്ടിട്ടു ...


Rate this content
Log in

Similar malayalam story from Tragedy