Sreenath P Nair

Romance

1.9  

Sreenath P Nair

Romance

പ്രണയം

പ്രണയം

1 min
189


👻 : പ്രേമമാണോ..?

😈 : അല്ല..! 

👻 : പിന്നെ..? 

😈 : പ്രണയമാണ്.. "

👻 : രണ്ടും ഒന്നല്ലേ 

😈 : അല്ല...

👻 : പിന്നെ..?

😈 : ഇഷ്ട്ടം, പ്രേമം, പ്രണയം.. മൂന്നിനും ഇംഗ്ലീഷിൽ ഒരേ ഒരു വാക്കേ ഉള്ളു ലവ്..

ഇഷ്ട്ടം മറ്റൊരു ആളോട് തോന്നുന്നത് ആണ്.. അത് മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ആണെങ്കിൽ പ്രേമം ആവും.. മറിച്ച് ആത്മാവ് കൊണ്ടുള്ള പ്രേമം ആണെങ്കിൽ അത് പ്രണയം ആവും...

എനിക്ക് നിന്നോട് പ്രണയമാണ്.. എന്റെ ആത്മാവിൽ നിന്നും ഉണ്ടായത്...


Rate this content
Log in

More malayalam story from Sreenath P Nair

Similar malayalam story from Romance