പുസ്തകം
പുസ്തകം
ഒരായിരം കോടി നക്ഷത്ര ധൂളി പോൽ
നിറഞ്ഞ അറിവിൻ പ്രകാശം
മനുഷ്യ മനസ്സിൻ വിവിധ ഭാവഭേദങ്ങൾ
അറിവ്, വികാരം, വിജ്ഞാനം എല്ലാം
എന്തെളുപ്പം
ചിലർ ചില പുസ്തകങ്ങളിൽ ജീവിക്കും
ചിലർ ചിലവ ഹൃദസ്ഥമാക്കും
എവിടെയും മനുഷ്യന്
വെളിച്ചം, വഴികാട്ടിയും ..
പുസ്തകം തന്നെ ..