മാജിക്
മാജിക്
ജീവിതം ഒരു മായജാലം
എല്ലാം ഒരു മായ
ഇന്ന് നാളെ പിന്നെ ഏതോ ദിനങ്ങൾ
മായ പോലെ മിന്നിമറയും
നിമിഷങ്ങൾ...
ഏതോ മായാജാലം
ഇവിടെ ഓരോ നിമിഷവും
ഒരു മജീഷ്യന്റെ
കയ്യിൽ ഭദ്രം
ജീവിതം ഒരു മായജാലം
എല്ലാം ഒരു മായ
ഇന്ന് നാളെ പിന്നെ ഏതോ ദിനങ്ങൾ
മായ പോലെ മിന്നിമറയും
നിമിഷങ്ങൾ...
ഏതോ മായാജാലം
ഇവിടെ ഓരോ നിമിഷവും
ഒരു മജീഷ്യന്റെ
കയ്യിൽ ഭദ്രം