ഇന്നത്തെ ലോകത്ത് സ്ത്രീകൾ പരിചരണം നല്കുന്നയാൾ, വീട്ടമ്മ, തൊഴിലാളി, സമൂഹത്തിലെ അംഗം എന്നിങ്ങനെ ഒന്നിലധികം വേഷങ്ങളും ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യുന്നവർ ആണ്. പല സ്ത്രീകളും ഈ വെല്ലുവിളിയിലേക്ക് ഉയരുകയും, വിവിധ മേഖലകളിൽ മികവ് പുലർത്തുകയും, അവരുടെ കഴിവുകൾ പലവിധത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
പുരുഷന്മാർക്ക്സ്റ്റോ ഒപ്പം തന്നെ കഴിവും കാര്യശേഷിയും ഉള്ളവൾ തന്നെയാണ് സ്ത്രീ എന്ന് തെളിയിച്ച ഓൾ റൗണ്ടർ സ്ത്രീകളുടെ വിജയത്തെ ആഘോഷിക്കുവാൻ, സ്റ്റോറിമിറർ നിങ്ങളെ "Celebrating Her" എന്ന മത്സരത്തിലേക്ക് ക്ഷണിക്കുന്നു.
വിജയം വരിച്ച സംരംഭക, സ്നേഹമുള്ള അമ്മ, കഴിവ് തെളിയിച്ച അത്ലറ്റ് ഇങ്ങനെ ഏതു രംഗത്തും കഴിവ് തെളിയിച്ചവർ ആവട്ടെ, നിങ്ങളെ പ്രചോദിപ്പിച്ച സ്ത്രീയെ കുറിച്ചു കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ രചനയിലൂടെ, അതത് മേഖലകളിൽ കഴിവ് തെളിയിക്കുകയും, മറ്റുള്ളവരെ വലിയ ലക്ഷ്യങ്ങൾ നേടാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഓൾ റൗണ്ടർ സ്ത്രീകളെയും അവരുടെ വിജയത്തെയും നമുക്ക് ആഘോഷിക്കാം.
നിയമങ്ങൾ:
കുറിപ്പ്: നിങ്ങളുടെ ഉള്ളടക്കം സമർപ്പിക്കുമ്പോൾ, നിങ്ങളുടെ രചന സമർപ്പിക്കുന്ന സ്ത്രീയുടെ ചിത്രം കൂടെ ഉൾപ്പെടുത്തുന്നത് പരിഗണിക്കുക. ഇത് ഉള്ളടക്കത്തെ കൂടുതൽ വ്യക്തിഗതമാക്കനും, അർത്ഥവത്താക്കാനും സഹായിക്കും.
വിഭാഗങ്ങൾ: സ്റ്റോറി | കവിത
ഭാഷകൾ:
ഈ ഭാഷകളിൽ ഒന്നോ അതിലധികമോ ഉള്ളടക്കം സമർപ്പിക്കാം - ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ.
സമ്മാനങ്ങൾ:
സമർപ്പിക്കൽ ഘട്ടം - മാർച്ച് 07, 2023- ഏപ്രിൽ 08, 2023
ഫലത്തിന്റെ പ്രഖ്യാപനം: മെയ് 08, 20223
ബന്ധപ്പെടുക:
ഇമെയിൽ: Neha@storymirror.com
ഫോൺ നമ്പർ: +91 9372458287 / 022-49243888