Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#StoryMirror College Writing Challenge Season 3

SEE WINNERS

Share with friends

ആമുഖം:

“നിങ്ങളുടെ കടലാസ്സിൽ നിങ്ങളുടെ ഹൃദയത്തിന്റെ നിശ്വാസങ്ങൾ നിറയ്ക്കുക.” - വില്യം വേഡ്സ്‌വർത്ത്

ഭക്ഷണം, വീട്, സൗഹൃദങ്ങൾ എന്നിവ കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സ്വത്താണ് കഥകൾ. അതുകൊണ്ട് തന്നെ എന്തൊക്കെ സംഭവിച്ചാലും, എഴുത്തു തുടരുക !!! യുവ തലമുറ പറയുന്ന ശക്തമായ കഥകൾ ഒരു രാജ്യത്തിന്റെ ഭാവിയെ മാറ്റി മറിക്കും.

അതിനാൽ, ലോകത്തെ നവീകരിക്കുന്നതിനും ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്നതിനുമായി, ലോകമെമ്പാടുമുള്ള എല്ലാ കോളേജ് വിദ്യാർത്ഥികൾക്കുമായി ലോകത്തിലെ ഏറ്റവും വലിയ ഓൺ‌ലൈൻ എഴുത്തു മത്സരം സ്റ്റോറിമിറർ അവതരിപ്പിക്കുന്നു - 'സ്റ്റോറി മിറർ കോളേജ് റൈറ്റിംഗ് ചലഞ്ച് (SCWC - സീസൺ 3)'.

കോളേജ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തുക, എഴുത്തിലും വായനയിലുമുള്ള അവരുടെ താല്പര്യത്തെ പ്രചോദിപ്പിക്കുക എന്നതാണ് ഈ മത്സരത്തിന്റെ ലക്‌ഷ്യം. ചിന്തകളെ എഴുത്തിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ, യുവ മനസ്സുകളുടെ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും വികസിക്കും. ഓരോ രചയിതാവിനും മറ്റുള്ളവരുടെ ചിന്തകളെ മാറ്റാനും രൂപപെടുത്താനുമുള്ള കഴിവുണ്ട്. എഴുത്തുകാർക്ക് വാക്കുകൾ ഉപയോഗിച്ച്, അവർ ആഗ്രഹിക്കുന്ന രീതിയിൽ വായനക്കാരന്റെ മനസ്സിൽ ലോകത്തെ മാറ്റിയെഴുതാൻ സാധിക്കും.  

ചിന്തിക്കൂ, എഴുതൂ, നിങ്ങളുടെ വാക്കുകളിലൂടെ ലോകത്തെ മനംമയക്കൂ!

രചനാ വിഭാഗങ്ങൾ:

കഥ

കവിത

ഉദ്ധരണികൾ

ഓഡിയോ കഥ

ഓഡിയോ കവിത

ഭാഷകൾ:

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ - ഇവയിൽ ഒന്നോ അതിലധികമോ ഭാഷകളിൽ നിങ്ങൾക്ക് രചനകൾ സമർപ്പിക്കാം.

കാലാവധി:

മത്സര കാലയളവ് - 2021 ജനുവരി 5 മുതൽ 2021 മാർച്ച് 15 വരെ

എസ്എം ലിറ്റ് മാസ്റ്റേഴ്സ് അവാർഡിനായുള്ള രണ്ടാം റൗണ്ട് പിന്നീട് പ്രഖ്യാപിക്കും

വോട്ട് ചെയ്യാനുള്ള കാലയളവ് - 2021 ഏപ്രിൽ 1 മുതൽ 2021 ഏപ്രിൽ 30 വരെ

ഫലങ്ങൾ - 2021 മെയ് 21

നിർദേശങ്ങൾ നൽകാനും, കൂടുതൽ വിവരങ്ങൾക്കും:

ഇമെയിൽ: sswc@storymirror.com

ഫോൺ നമ്പർ: 022-49240082 / 022-49243888 / 9372458287 (തിങ്കൾ മുതൽ ശനി വരെ രാവിലെ 10.00 മുതൽ രാത്രി 7.00 വരെ)

വാട്ട്‌സ്ആപ്പ്: +91 84528 04735



Trending content
66 371

62 282