ഭംഗി വാക്കിനാൽ
ഭംഗി വാക്കിനാൽ
ഒരു ഭംഗി വാക്കിനാൽ
എന്നിലെ ഇഷ്ട്ടം
ഞാൻ പറഞ്ഞീടുകയില്ല
ഒരിക്കൽ നീയതറിയും
നാൾ ആ ഭംഗി വാക്കു
പോലുമന്ന് സാധ്യമായിടുകില്ല
ഒരു ഭംഗി വാക്കിനാൽ
എന്നിലെ ഇഷ്ട്ടം
ഞാൻ പറഞ്ഞീടുകയില്ല
ഒരിക്കൽ നീയതറിയും
നാൾ ആ ഭംഗി വാക്കു
പോലുമന്ന് സാധ്യമായിടുകില്ല