Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Midhun Kichuz

Drama Others

4.0  

Midhun Kichuz

Drama Others

രാഖി ബന്ധനം

രാഖി ബന്ധനം

1 min
163

സാഹോദര്യത്തിൻ മുദ്രയായി

നാം മറ്റൊരാളിൻ കൈയിലായി

 അണിഞ്ഞൊരി രാഖി

സൗഹൃദത്തിൻ കരുതൽ

പോലെയും സാഹോദര്യത്തിൻ

സ്നേഹബന്ധം പോലെയും

എന്നും ദൃഢമായി നിന്നിടും ഈ 

രാഖി തൻ ബന്ധനം.......

Rate this content
Log in

Similar malayalam poem from Drama