Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Neethu Thankam Thomas

Others

4.0  

Neethu Thankam Thomas

Others

എന്റെ ലോകം

എന്റെ ലോകം

1 min
133


ദൂരങ്ങൾ എത്ര താണ്ടിയാലും 

ലോകം കണ്ടു കണ്ടു നടന്നാലും 

ആളുകൾ മാറിമാറി വന്നാലും 

എന്നും മനസ്സിൽ സന്തോഷം 

നിറയ്ക്കും വീട്ടിലേക്കുള്ള യാത്ര.


എന്നെ ഞാനാക്കി മാറ്റിയ 

ആനന്ദം നിറയും ജന്മഗ്രഹം.

എന്റെ സ്‌മൃതിപഥം വർണ്ണങ്ങളാൽ 

അനുഗ്രഹീതം, ഞാൻ ധന്യൻ.


തിരികെ ഒരു യാത്രയ്ക്ക് നേരമായി 

കണ്ണുകളിൽ ഈറൻ അണിയുന്നു 

മനസ്സിൽ അൽപ്പം വിങ്ങൽ

ഇനിയും ഞാൻ വരും എന്റെ 

ഓർമ്മകൾ നെഞ്ചോട് ചേർക്കുവാൻ.


Rate this content
Log in