മാതൃസ്നേഹം
മാതൃസ്നേഹം
മാതൃസ്നേഹം
അളവിൽ കവിഞ്ഞു
ഉപാധികൾ
ഇല്ലാതെ
പുഴ പോൽ
മഴ പോൽ
കവിക്കുള്ളിൽ
കവിത പോൽ
ഇടതടവില്ലാതെ
തെളിഞ്ഞ
ആകാശപരപ്പിൽ
പടർന്ന
മേഘജാലം പോൽ....
മാതൃസ്നേഹം
അളവിൽ കവിഞ്ഞു
ഉപാധികൾ
ഇല്ലാതെ
പുഴ പോൽ
മഴ പോൽ
കവിക്കുള്ളിൽ
കവിത പോൽ
ഇടതടവില്ലാതെ
തെളിഞ്ഞ
ആകാശപരപ്പിൽ
പടർന്ന
മേഘജാലം പോൽ....