Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

jwala jwala

Romance

4  

jwala jwala

Romance

പ്രണയ മഴ

പ്രണയ മഴ

1 min
505



പ്രണയമായി പെയ്ത മഴയിൽ നി നനഞ്ഞുവോ

അറിയാതെ ഞാൻ നനഞ്ഞു

ആ ഹൃദയം എനിക്കായി നി തിരികെ നല്കുമോ

നിനക്കായി എന്നിലെ എന്തും ഞാൻ നൽകാം


എന്റെ കാലിലെ കൊലുസിൻ നാദം പോലും 

എന്റെ കൈകളിലെ വളകളും

പോലും നിനക്കായി കൊതിക്കും പോലെ


നെറ്റിയിൽ ആ സിന്ദൂരം ചാർത്താൻ നിന്റെ

കൈകളെയാണ് ഞാൻ ആഗ്രഹിക്കുന്നത്

നിന്റെ കൈകൾ കോർത്ത് പിടിച്ചു

ഈ ജീവിതതിന്റെ പാതകൾ കടന്നു പോകണം

നിനക്കു പകരമായി മറ്റൊരു കൈകൾക്കും അവിടെ സ്ഥാനമില്ല



Rate this content
Log in

Similar malayalam poem from Romance