Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

jwala jwala

Fantasy

4  

jwala jwala

Fantasy

തീരം

തീരം

1 min
415


തീരം തിരയോടായി പറഞ്ഞു..

എന്നെ തൊട്ടു തലോടി

നി ദൂരേക്ക് പോകുമ്പോൾ

നിനക്ക് എന്നോട് പ്രണയമില്ലെന്നാണ്

ഞാൻ കരുതിയത്

നിന്റെ നാദം ദൂരെ നിന്ന്

കേൾക്കുമ്പോൾ.....


വീണ്ടും മറ്റൊരു തിരയായി

നീ തിരിച്ചു വന്നപ്പോൾ..

എന്റെ തെറ്റ് ഞാൻ മനസിലാക്കി

നിനക്ക് എന്നെ വിട്ടകലാൻ

ഒരിക്കലും ആവില്ലെന്നു 


Rate this content
Log in

Similar malayalam poem from Fantasy