Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

വി റ്റി എസ്

Children Stories Drama Tragedy

4.0  

വി റ്റി എസ്

Children Stories Drama Tragedy

വിശപ്പ്

വിശപ്പ്

1 min
337


വിശക്കുന്ന വയറിന് അറിയില്ലല്ലോ..

ബാല്യവും കൗമാരവും.യൗവ്വനവും..||

ഒരുനേരമെങ്കിലും ഒരുവറ്റിനായിട്ട്

അലയുന്നു അവളിന്നും തെരുവോരത്ത് ||

മാതാപിതാക്കൾ തൻ ലാളനയൊന്നുമേ

എന്തെന്നറിയാത്ത ബാല്യം ||

പാമരനെന്നോ പണക്കാരനെന്നോ

വേർതിരിവുണ്ടോ വിശപ്പിന്നു മുന്നിൽ||

തെരുവിൻ്റെ സന്തതി ആണെന്നതും

വിശപ്പിൻ്റെ മുന്നിൽ വിലപ്പോകുമോ||

പൊരിയുന്ന വയറിൻ്റെ എരിച്ചിൽ

ശമിക്കുവാൻ നീട്ടണം കൈകൾ ധനവാൻ്റെ മുന്നിൽ||



Rate this content
Log in