നിഴലുകളകലെയായ് നിനവുമിരുളിലായ് നീങ്ങട്ടെ ഞാനുമതിലൊന്നായ് നിഴലുകളകലെയായ് നിനവുമിരുളിലായ് നീങ്ങട്ടെ ഞാനുമതിലൊന്നായ്
മായുന്നൊരശ്രുവായ് കൊഴിയുന്നൊരിലയായ് വിടചൊല്ലുവാൻ നിൽപ്പൂ മായുന്നൊരശ്രുവായ് കൊഴിയുന്നൊരിലയായ് വിടചൊല്ലുവാൻ നിൽപ്പൂ
നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ നിന്നെ അറിയാൻ ഞാൻ മറന്നുവോ… അതോ പറയാൻ നീ മറന്നുവോ
പെയ്തിടുന്നിതാ നീർതുള്ളികൾ ആത്മ നൊമ്പരമായ് ഇന്നിതായീ വിരുന്നുകാരിക്കായ് പെയ്തിടുന്നിതാ നീർതുള്ളികൾ ആത്മ നൊമ്പരമായ് ഇന്നിതായീ വിരുന്നുകാരിക്കായ്
നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ നാമൊരു വാക്കിലൊരുമിച്ചിരുന്നേനെ