സുഹൃത്തേ... നിനക്കായ്
സുഹൃത്തേ... നിനക്കായ്
ഞാൻ എന്ന സത്യം
നിന്നിൽ ഉറങ്ങിയോ...
ഉണരാൻ വൈകിയ വേളയിൽ
നീ എന്നെ നെയ്ത്തിരിയായ്
ഉണർത്തിയോ
ഞാൻ കണ്ട സ്വപ്നങ്ങൾ
പാഴായ് പോകുന്നത് നിന്നെ
അലോസരപ്പെടുത്തിയോ
എന്റെ സുഹൃത്തേ..
നീ എന്ന സത്യത്തിൽ
ഞാൻ ഇന്നും ജീവിക്കുന്നു
ഇനിയും....