Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract Classics

3  

Jitha Sharun

Abstract Classics

എന്റെ രാജ്യം

എന്റെ രാജ്യം

1 min
169


പിറന്ന മണ്ണ്

സുരക്ഷയേകും എന്നും

മനസ്സിൽ കുളിരാകും

അവിടെത്തെ കാറ്റ്

നമ്മുക്ക് വേണ്ടി കാവൽ

നമ്മെ പെറ്റമ്മ

നമ്മുടെ ഹൃദയം

തുടിക്കും

ആ അമ്മക്കു വേണ്ടി

പച്ച പുൽമേടകൾ

പൂമരങ്ങൾ

മഞ്ഞിൻ താഴ്‌വാരങ്ങൾ

തന്നമ്മ

എന്റെ രാജ്യം

എന്നമ്മ 



Rate this content
Log in

Similar malayalam poem from Abstract