യാത്ര
യാത്ര
മനസ്സുകൊണ്ടൊരു യാത്ര
കാതങ്ങൾ താണ്ടി
മണ്ണും വിണ്ണും കടന്ന്
ദൂരം അറിയാതെ
എവിടെയോ
നിമിഷങ്ങൾ കൊണ്ട്
കാടും മേടും
പിന്നെ പുഴയും....
ഇരുൾ വിഴുങ്ങും
ഗുഹയിൽ നിന്നും
പുറത്തെ
വെളിച്ചത്തിലേക്ക്
യാത്ര
ആനന്ദമീ യാത്ര
മനസ്സുകൊണ്ടൊരു യാത്ര
കാതങ്ങൾ താണ്ടി
മണ്ണും വിണ്ണും കടന്ന്
ദൂരം അറിയാതെ
എവിടെയോ
നിമിഷങ്ങൾ കൊണ്ട്
കാടും മേടും
പിന്നെ പുഴയും....
ഇരുൾ വിഴുങ്ങും
ഗുഹയിൽ നിന്നും
പുറത്തെ
വെളിച്ചത്തിലേക്ക്
യാത്ര
ആനന്ദമീ യാത്ര