യാത്ര
യാത്ര
യാത്ര
ഏറെ
ഇഷ്ടം
പക്ഷെ
ഇഷ്ടപ്പെട്ട സമയം
യാത്ര പോകാൻ പറ്റിയില്ല
ഇപ്പോൾ
സമയം
ഇഷ്ടം പോലെ
പക്ഷെ
യാത്രക്കൊരു
ഇടമില്ല
എന്നാൽ
വെറുത
ചുറ്റി
നടന്നാലോ
വേണ്ട
എന്തിന്
വെറുതെ
സമയം
പാഴാക്കുന്നു
എന്നാൽ
വേരുതേടി
പോയാലോ
അതെ
വേരു
തേടി പോകാം...
യാത്ര
ഏറെ
ഇഷ്ടം
പക്ഷെ
ഇഷ്ടപ്പെട്ട സമയം
യാത്ര പോകാൻ പറ്റിയില്ല
ഇപ്പോൾ
സമയം
ഇഷ്ടം പോലെ
പക്ഷെ
യാത്രക്കൊരു
ഇടമില്ല
എന്നാൽ
വെറുത
ചുറ്റി
നടന്നാലോ
വേണ്ട
എന്തിന്
വെറുതെ
സമയം
പാഴാക്കുന്നു
എന്നാൽ
വേരുതേടി
പോയാലോ
അതെ
വേരു
തേടി പോകാം...