Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Fantasy

4  

Jitha Sharun

Fantasy

പണം

പണം

1 min
416


ഉലകിൽ പണം 

തരും "യശസ്സ് "

പലരും കരുതും അത് നഭസ്

പണം ഉള്ളവൻ

അവനി വാഴുമെന്നു

പഴമൊഴി


പണം "കരുതൽ "

മനുഷ്യന് ഈ ഭൂമിയിൽ

മനസ്സമാധാനത്തോടെ

ജീവിക്കാൻ...

പണം എന്ന "രാജാവ് "

ഏവരും വരവേൽക്കാൻ

ആഗ്രഹിക്കുന്നവർ


പണം "സുഹൃത്ത്‌ "

ആവശ്യത്തിന്

എപ്പോഴും കൂടെ നിൽക്കുന്ന മിത്രം

പണം " പ്രണയിനി "

എപ്പോഴും പ്രണയം

മാത്രം കാംക്ഷിക്കുന്നവൾ

പ്രണയിക്കുന്നവനൊപ്പം 

നിൽക്കും

സുന്ദരി......!!"


Rate this content
Log in

Similar malayalam poem from Fantasy