Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Classics Inspirational

4.6  

Sreedevi P

Classics Inspirational

അമൃതാനന്ദമയി അമ്മ

അമൃതാനന്ദമയി അമ്മ

1 min
261


ദേവി! അമൃതാനന്ദമയി അമ്മേ നമോസ്തുതെ.

കാരുണ്യദായിനി ദേവി അമ്മേ നമോസ്തുതെ.


സദ് സന്ദേശങ്ങൾ ജനങ്ങൾകു ചൊല്ലി കൊടുക്കുന്നൊരമ്മേ,

സൽ പ്രവർത്തികൾ കാണിച്ചു കൊടുക്കും ദേവി.

ദുഷ് ചിന്തകളിൽ നിന്നവരെ അകറ്റി നിർത്തുന്നൊരമ്മേ!

കണ്ണീർ കടലിൽ നിന്നു രക്ഷിച്ചു നിർത്തിയും,

പരി പാലിക്കും അമ്മേ മനോഹരി.


ജീവിതം തന്നെ ലോക രക്ഷക്കായ് മാറ്റിവെച്ചു അമ്മ.

ലോക രക്ഷ ലക്ഷ്യമായ് പ്രവർത്തികും അമ്മേ,

സന്തതം നമസ്കാരം.


Rate this content
Log in

Similar malayalam poem from Classics