Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Fantasy

4  

Binu R

Fantasy

കവിത :-ഇന്ദുമുഖി.രചന :- ബിനുR

കവിത :-ഇന്ദുമുഖി.രചന :- ബിനുR

1 min
251


ചന്തംവിരിയുന്ന താരകൾ കണ്ടിട്ട്

ചന്ദനംവഴിയുന്ന ഇന്ദുലേഖ

പരിഭവംനിറയും വദനവുമായ്

കാർമുകിൽപത്രത്തിൽ മുഖംമറച്ചു!

കാറ്റുവന്നുനിരന്നു ചൂളമടിച്ചു

രാത്രീഞ്ചരങ്ങൾ തന്നാനം പാടി

ഇരുട്ടിൻപാതിയിൽ,വാനത്തിൽ

ചെന്താമരാക്ഷിയാൾ വാളുവീശി

കണ്ടുഭയന്നിട്ടെന്നവണ്ണം ഇന്ദുമുഖി

പരിഭവം മറന്നെത്തിനോക്കി!

   


Rate this content
Log in

Similar malayalam poem from Fantasy