Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Classics Fantasy

4  

Jitha Sharun

Classics Fantasy

ഭൂമിപ്പെണ്ണിന് വേണ്ടി

ഭൂമിപ്പെണ്ണിന് വേണ്ടി

1 min
340


ഭൂമിപ്പെണ്ണിന് വേണ്ടി 

ആകാശം കാത്തിരുന്നു .. 

നിറഞ്ഞ വെയിൽ പുഞ്ചിരിയാൽ 

അവളെ മോഹിപ്പിച്ചു 

അവൾ കണ്ടെന്നു നടിച്ചില്ല .. 

ആകാശത്തിൽ  മഴവിൽ 

ശോഭ തെളിഞ്ഞു 

പിന്നെ മേഘകെട്ടുകൾ

മഴയായ് പെയ്തു .. 

ഭൂമിപെണ്ണ് അറിഞ്ഞതായ് പോലും 

ഭാവിച്ചില്ല .. 

ആകാശം കുഞ്ഞു തെന്നലിനൊപ്പം 

ഭൂമിപെണ്ണിനടുത്തെത്തി 

അവൾ 

തിരിഞ്ഞു നടന്നു .. 

ആകാശം ഭൂമിപെണ്ണിന് വേണ്ടി 

പിന്നെയും കാത്തിരുന്നു .. 


Rate this content
Log in

Similar malayalam poem from Classics