Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Devi Manu

Classics

4  

Devi Manu

Classics

ഗ്രഹപ്പിഴ

ഗ്രഹപ്പിഴ

1 min
329


ഗ്രീഷ്മ ഋതുവിൻ ചംക്രമണം നിത്യം

ഗ്രീവയിൽ പിടുത്തമിട്ടു ശനിയും 

ഗ്രഥിച്ചിട്ടു സകല സൗഭാഗ്യങ്ങളും 

ഗ്രസിച്ചു രാഹു മാനസത്തെയും

ഗ്രഹിച്ചു കേതു ബാധയായും

ഗൂഢതന്ത്രം മെനയുന്ന ഗുളികനും

ഗ്രഹസ്ഥിതി മോശമാണെന്നും

ഗ്രഹപ്പിഴക്കാലമെന്നുമെന്നും

ഗ്ലാനിയാൽ ക്ലേശിക്കുന്നു ഗൃഹവും.



Rate this content
Log in

Similar malayalam poem from Classics