ജിമ്മി
ജിമ്മി
നമ്മുടെ വീട്ടിൽ നമ്മെ കൂടാതെ,
ഒരാളുമുണ്ടല്ലൊ, നമ്മുടെ ജിമ്മികുട്ടൻ.
അടുക്കുകില്ലാരും അവനൊന്നു കുരച്ചാൽ,
കുട്ടികളെ കണ്ടാലോടികളിക്കുമവൻ!
നമ്മളകത്തുറങ്ങുമ്പോൾ,
പുറത്തു കാവലിരിക്കുമവൻ!
സ്നേഹമുള്ള, നന്ദിയുള്ള നായകുട്ടി!
നമ്മുടെ വീട്ടിൽ നമ്മെ കൂടാതെ,
ഒരാളുമുണ്ടല്ലൊ, നമ്മുടെ ജിമ്മികുട്ടൻ.
അടുക്കുകില്ലാരും അവനൊന്നു കുരച്ചാൽ,
കുട്ടികളെ കണ്ടാലോടികളിക്കുമവൻ!
നമ്മളകത്തുറങ്ങുമ്പോൾ,
പുറത്തു കാവലിരിക്കുമവൻ!
സ്നേഹമുള്ള, നന്ദിയുള്ള നായകുട്ടി!