Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Manoj M S

Drama Tragedy Crime

4.5  

Manoj M S

Drama Tragedy Crime

കാമപിശാച്

കാമപിശാച്

1 min
329


ഈ നാട്ടിൽ ജീവിക്കാൻ ഒരായുധം കൈയ്യിൽ കരുതണo.

 ഇനിയുള്ള നാളുകളിൽ .

 കാമമാം കണ്ണുകൾ തുറിച്ചു നോക്കുന്നു .

 കൊച്ചു കുഞ്ഞിനേയും വെറുതെ വിടാതെ.

 കൊലയാളിയെ പിടിച്ച് കാരാഗ്രഹത്തിലടക്കുന്നു.

 തിരിച്ച് ഇറങ്ങുന്നു തടിച്ച്

 കൊഴുത്തൊരു കാമപിശാചിനേ പൊലെ .


Rate this content
Log in

Similar malayalam poem from Drama