കുടുംബം
കുടുംബം
ആശയങ്ങളുടെ സംഭാവനയാണ്
ഈ സ്പന്ദനം രഹസ്യം
അധികാരത്തിന്റെ ആധിപത്യം ശ്വസിക്കുന്നില്ല
ലാഭത്തിന്റെ നേത്രങ്ങൾ വിരമിച്ചു
സമത്വമാണ് രുചിക്കുന്നത്
സ്വാർത്ഥതയുടെ പാതകൾ നിഷേധിച്ചു
ഏകനായി വിശ്രമിക്കില്ല
സംവാദത്തിൽ വീണ്ടും പ്രിയമാണ്
അഭിപ്രായങ്ങൾ സ്നേഹിക്കാൻ
മൂല്യമുള്ള ശീലങ്ങൾ പരിചയപ്പെടുത്തിയ വഴികൾ
ശാന്തമായി സഞ്ചരികുന്നു ....
പരിശ്രമത്തിന്റെ ഗന്ധം ശ്വസിക്കുന്നു
ഒരുനാൾ വിശ്രമിക്കാൻ
മേൽവിലാസമായി ഈ മാളികയിൽ