മഹാലക്ഷ്മി ഭഗവതി
മഹാലക്ഷ്മി ഭഗവതി
ലക്ഷ്മി മഹാലക്ഷ്മീ ഭഗവതി.
ഐശ്വര്യമുണ്ടാവാനനുഗ്രഹിക്കേണമേ.
കൈ കൂപ്പി ഞാൻ സ്തുതിക്കുന്നു വിഷ്ണു പ്രിയെ.
കാരുണ്യ കടാക്ഷമെന്നിൽ ചൊരിയണെ ഭഗവതി.
അല്ലലില്ലാത്തൊരു ജീവിതം കൈവരേണമെ.
ശാന്തി എൻ ജീവിതത്തിൽ വിളങ്ങിടേണേ.
അമ്മേ, മഹാമായേ, ദേവി, മഹാലക്ഷ്മി ഭഗവതി.