പ്രതീക്ഷ
പ്രതീക്ഷ
മഴയിൽ വീടിളകി വീഴുന്നല്ലോ……
അമ്മയുടെ കൈപിടിച്ചോടി മകൻ,
പണിതീരാത്തൊരു കെട്ടിടത്തിലേയ്ക്.
മഴപോയി, വെയിൽ വന്നു പുഞ്ചിരി തൂകി.
വന്നവരെല്ലാം മടങ്ങി വീട്ടിലേയ്ക്.
ഇനിയെന്തെന്നമ്മ ചൊല്ലിയപ്പോൾ,
പഞ്ചായത്ത് സഹായിയ്കാമെന്നേറ്റപ്പോൾ,
അമ്മ മകനിൽ പ്രതീക്ഷകളുണർന്നു!