Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sneha Sneha

Fantasy Others

4.4  

Sneha Sneha

Fantasy Others

ശവം

ശവം

1 min
395


ചീഞ്ഞ ശവത്തിന് ഓർമ്മകളുടെ ഗന്ധമാണ്..

പുഴുതിന്ന കണ്ണിന്റെ കറുത്ത കുഴിയിലിനിയവർ സ്നേഹം കാണും

അഴുകിയടർന്ന വിരലുകളിൽ കോർത്തുപിടിക്കാനോർക്കും

മിടിപ്പ്‌നിന്ന നെഞ്ചിന്റെ നോവളന്നവർ പതം പറയും

എന്നിട്ടോ ചത്തവന്റെ നാറിയ എല്ലെടുക്കാൻ മൂക്കുപൊത്തി കുഴി തുരക്കും

അവനറിയാതവന്റെ എല്ല് കുടത്തിലടച്ച് കടലിലെറിയും

പിന്നെയും കടം കൊടുത്തുപോയ സ്നേഹത്തിന്റെ, ഇഷ്ടങ്ങളുടെ

നിമിഷങ്ങളുടെ കണക്കെടുത്തവർ കരഞ്ഞുവിളിക്കും

എനിക്കെന്റെ ശവത്തിനോടും അതിന്റെ ഓർമ്മകളോടും അറപ്പാണ്


Rate this content
Log in

More malayalam poem from Sneha Sneha

Similar malayalam poem from Fantasy