മഞ്ഞിൽ പൊതിഞ്ഞ മലനിരയിൽ ആകാശം താണിറങ്ങി വന്നപ്പോൾ മഞ്ഞിൽ പൊതിഞ്ഞ മലനിരയിൽ ആകാശം താണിറങ്ങി വന്നപ്പോൾ
എൻ മനം പിടയുന്നു... വിരിയുമോ നീ? അറിയുമോ എൻമനം നീ? എൻ മനം പിടയുന്നു... വിരിയുമോ നീ? അറിയുമോ എൻമനം നീ?
ഞങ്ങൾ നടന്നു നീങ്ങിടുമ്പോൾ, മനസ്സിലുണുർന്നു, പുതിയൊരുലോകം, പുതിയൊരു ഭാവം ഞങ്ങൾ നടന്നു നീങ്ങിടുമ്പോൾ, മനസ്സിലുണുർന്നു, പുതിയൊരുലോകം, പുതിയൊരു ഭാവം