Sandra C George
Fantasy
മഞ്ഞിൽ പൊതിഞ്ഞ മലനിരയിൽ ആകാശം താണിറങ്ങി വന്നപ്പോൾ
മഴവില്ലിൻ തുമ്പത്തു ഞാനൊരു വെള്ള കങ്കാരൂനെ കണ്ടു.
ഇങ്ക്വിലാബ് ...
ബന്ധനം
കവി കവിയല്ല
വിദ്യാലയ സ്മൃ...
സ്നേഹം
പ്രാഞ്ചിയുടെ ...
കണ്ണീർ
കാത്തിരിപ്പ്
റോസാ
നീ
ചിന്തകൾക്ക് വർണ്ണം വാരിപൂശി ചിറക് മുളപ്പിച്ച് ഞാൻ പറന്നു ചിന്തകൾക്ക് വർണ്ണം വാരിപൂശി ചിറക് മുളപ്പിച്ച് ഞാൻ പറന്നു
ആ ജല വീഥിയിൽ പുതിയ ഒരു കര കാൺമായ് വന്നു. ആ ജല വീഥിയിൽ പുതിയ ഒരു കര കാൺമായ് വന്നു.
എന്റെ വെളുത്ത ഇട നാഴികളിൽ കറുത്ത നിറമായ് അവൻ വന്നു എന്റെ വെളുത്ത ഇട നാഴികളിൽ കറുത്ത നിറമായ് അവൻ വന്നു
ഒരു നാൾ കുറിക്കും നിനക്കായി .. അന്നിവിടെ , ഈ ഭൂവിൽ തളിർക്കും , നിൻ സ്വപ്നങ്ങൾ ഒരു നാൾ കുറിക്കും നിനക്കായി .. അന്നിവിടെ , ഈ ഭൂവിൽ തളിർക്കും , നിൻ സ്വപ്നങ്ങ...
മാനത്തെ തേങ്ങാപ്പൂളിന്റെ ഓരത്തുപിടിച്ചൂയലാടിയാലെത്താം ആകാശക്കൊമ്പത്തേക്ക്..! മാനത്തെ തേങ്ങാപ്പൂളിന്റെ ഓരത്തുപിടിച്ചൂയലാടിയാലെത്താം ആകാശക്കൊമ്പത്തേക്ക്..!
സ്നേഹം എന്നൊന്ന് ഉണ്ടെങ്കിൽ അത് നിന്നോട് മാത്രം സ്നേഹം എന്നൊന്ന് ഉണ്ടെങ്കിൽ അത് നിന്നോട് മാത്രം
നിനച്ചിരിപ്പുണ്ടു ഞാൻ മയക്കത്തിനുമപ്പുറത്താദ്യ സുഷുപ്തിക്കായി ! നിനച്ചിരിപ്പുണ്ടു ഞാൻ മയക്കത്തിനുമപ്പുറത്താദ്യ സുഷുപ്തിക്കായി !
നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു. നിശാശലഭങ്ങൾക്കുമുയരെ നിഴലും വെളിച്ചവുമിണ ചേർന്നു.
നിശാഗന്ധി പൂക്കളിൽ നീയാണതിലോല സുഗന്ധം വഹിക്കും മനോഹരിനീ. നിശാഗന്ധി പൂക്കളിൽ നീയാണതിലോല സുഗന്ധം വഹിക്കും മനോഹരിനീ.
ഏറെ കവിത പിറന്നെങ്കിലും പിച്ചക്കാരന്റെതായിരുന്നു മികച്ചത് ഏറെ കവിത പിറന്നെങ്കിലും പിച്ചക്കാരന്റെതായിരുന്നു മികച്ചത്
നീയെന്ന സ്വപ്നം പാളങ്ങൾ പോലെ തൊടാവുന്ന ദൂരേ ഉണ്ടായിരുന്നു. നീയെന്ന സ്വപ്നം പാളങ്ങൾ പോലെ തൊടാവുന്ന ദൂരേ ഉണ്ടായിരുന്നു.
സ്നേഹബന്ധങ്ങളുടെ അഗ്നിച്ചിറകിനടിയില് വെന്തുരുകുന്ന വൃദ്ധഹൃദയങ്ങള്‍ സ്നേഹബന്ധങ്ങളുടെ അഗ്നിച്ചിറകിനടിയില് വെന്തുരുകുന്ന വൃദ്ധഹൃദയങ്ങള്‍
കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ.. കേൾക്കുന്നുണ്ട് നീയെന്ന ജലശംഖിലെ കടലിരമ്പങ്ങൾ..
പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി പുതിയൊരു വീഥി നീ ഉളവാക്കി അതിൽ താരകരാവുമായ് വരവായി
ആവോളം ആഹ്ളാദം ചന്ദ്രദീപ്തം ദീവാലി തന്നുണ്ണി ആടിതിമിർപ്പൂ … ആവോളം ആഹ്ളാദം ചന്ദ്രദീപ്തം ദീവാലി തന്നുണ്ണി ആടിതിമിർപ്പൂ …
കാലം പറയുന്ന കഥകളിൽ ഒരേടിൽ ഒരിക്കലെന്റെ പ്രണയവും വിടരും. കാലം പറയുന്ന കഥകളിൽ ഒരേടിൽ ഒരിക്കലെന്റെ പ്രണയവും വിടരും.
എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി ഞാൻ കാത്തിരിക്കട്ടെ എൻറെയീ സ്വപ്നങ്ങളെ ഒരു ശലഭകോശത്തിനുള്ളിൽ കുടിയിരുത്തി ഞാൻ കാത്തിരിക്കട്ടെ
ബാല്യത്തിലേക്കുവീണ്ടുമൊന്നു മടങ്ങിപ്പോകുവാൻ കഴിഞ്ഞെങ്കിൽ, ബാല്യത്തിലേക്കുവീണ്ടുമൊന്നു മടങ്ങിപ്പോകുവാൻ കഴിഞ്ഞെങ്കിൽ,
നീണാൾ വാഴ്ക പ്രിയ സോദരി …നീണാൾ വാഴ്ക നീണാൾ വാഴ്ക പ്രിയ സോദരി …നീണാൾ വാഴ്ക
കൈകളില്‍ പുരണ്ട പാപക്കറയെ കാലുകള്‍ കൊണ്ട് വിശുദ്ധമാക്കിയ ആ വളരെ നേര്‍ത്ത ഇടവേളയില്‍, അയാളറ... കൈകളില്‍ പുരണ്ട പാപക്കറയെ കാലുകള്‍ കൊണ്ട് വിശുദ്ധമാക്കിയ ആ വളരെ നേര്‍ത്ത ...