Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Classics

4.0  

Jitha Sharun

Classics

വിഷു ഓർമ്മ

വിഷു ഓർമ്മ

1 min
149


കഴിഞ്ഞ അവധിക്ക്‌

നാട്ടിൽ ഞാൻ വന്നപ്പോൾ

എനിക്കു നൽകിയ വാൽക്കണ്ണാടി

ചെറിയമ്മതൻ നനുത്ത ഓർമ്മയായ്

മാറവേ...


ഇനി എന്ന് കാണും എന്നറിയാതെ

എന്റെ കണ്ണുകൾ തേടുന്നതൊരാ

മാതൃസ്പർശം...

കണ്ണടച്ചാൽ എനിക്കു കാണാം

കുടുകുടെ ചിരിക്കും

ചെറിയമ്മതൻ മുഖം


ഞാൻ കണ്ടതിൽ വച്ചേറ്റം

മധുരമാർന്ന മന്ദഹാസം

ഞാൻ സ്പർശിച്ചതിൽ

വച്ചേറ്റം സ്നേഹസ്പർശം....


ഒരുനാൾ നാം കാണും

അതുവരെക്കും

കണിക്കൊന്നപൂക്കൾ

ആ ഓർമ്മക്ക്‌ മുൻപിൽ.... 



Rate this content
Log in

Similar malayalam poem from Classics