ഗണപതി ഭഗവാൻ
ഗണപതി ഭഗവാൻ
ഗുണങ്ങൾ നിറഞ്ഞൊരു ഗണപതി ഭഗവാനെ,
തുമ്പിക്കൈ കൊണ്ടെന്നെ അനുഗ്രഹിക്കേണമേ,
വിളക്കു കൊളുത്തി, കറുക പുല്ലു വെച്ചു പൂജിക്കാം.
അപ്പവും, മോദക്കും പൂജക്കെടുക്കാം.
എൻ ബുദ്ധി തെളിയിപ്പിക്കണെ ഭഗവാനെ.
വിഘ്നങ്ങളിൽ നിന്നും രക്ഷ നല്കണെ ഭഗവാനെ.
കാരുണ്യ കടാക്ഷം എന്നിൽ ചൊരിയണെ ഭഗവാനെ.
നമസ്കരികുന്നു ഞാൻ ഗണപതി ഭഗവാനെ.